കുനിശ്ശേരി: പുത്തൻഗ്രാമം പുഞ്ചിരിയിൽ സി. സരസ്വതി (91) നിര്യാതയായി. ഭർത്താവ്: റിട്ട. ഹെഡ്മാസ്റ്റർ എം.കെ. നാരായണൻകുട്ടി.
മക്കൾ: കൃഷ്ണകുമാർ (റിട്ട. ജെൽ ബോർഡ്, ഡൽഹി), അനന്തകുമാർ (കുവൈത്ത്), വസന്തകുമാർ (റിട്ട. ഇൻകം ടാക്സ്), ബാലസുബ്രഹ്മണ്യൻ (ആരോഗ്യവകുപ്പ്), വിനോദ് കുമാർ. മരുമക്കൾ: ജയന്തി (റിട്ട. കേന്ദ്രസർക്കാർ ജീവനക്കാരി), ഗീത, മിനി (റിട്ട. ബി.എസ്.എൻ.എൽ), ശാന്തകുമാരി (റിട്ട. അധ്യാപിക), സിന്ധു.