കോങ്ങാട്: വെട്ടുകുളം കുന്നത്ത് വീട്ടിൽ പരേതനായ ഹംസയുടെ ഭാര്യ ഫാത്തിമ ബീവി (74) നിര്യാതയായി. മക്കൾ: അഷ്റഫ്, അക്ബർ, ജബ്ബാർ, സെയ്തലവി, മനാഫ്, നജീബ്, മുജീബ്. മരുമക്കൾ: ആയിഷ, ഫാത്തിമ, സാബിറ, ഫൗസിയ, നബീസ, സൽമ, ആബിദ.