തലോര്‍: വടക്കേത്തല പരേതനായ റപ്പായിയുടെ മകന് ജോണ്സണ് (70) നിര്യാതനായി. ഭാര്യ: ലിസ്സി. മക്കള്‍: ഫിജില്‍, ഫോബി. മരുമക്കള്‍: അനുഷ്മ, ഷിഫോള്ഡ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് തലോര്‍ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയില്‍.