കണ്ണാറ: ചീനിക്കടവ് പുത്തൻവീട്ടിൽ വർഗീസിന്റെ ഭാര്യ അമ്മിണി (68) നിര്യാതയായി. മക്കൾ: ബിജു, ബിനു, ബിൻസി. മരുമക്കൾ: ഡെയ്സി, ഷൈജു, ബിജു.