പേരാമ്പ്ര: ചാലിക്കരയിലെ മുണ്ടൻകണ്ടി അമ്മതിന്റെ ഭാര്യ മറിയം (65) നിര്യാതയായി. മക്കൾ: മുനീർ, സിറാജ്, ഷമീന. മരുമക്കൾ: റഷീദ് (പുളിയോട്ട് മുക്ക്), ഫസ്ന (പേരാമ്പ്ര), റുബീന (പന്നിമുക്ക്).