മൊകേരി: പരേതരായ തെങ്ങും തറമ്മൽ ചാത്തുവിന്റെയും കല്യാണിയുടെയും മകൻ കച്ചേരിത്തറമ്മൽ കൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ആയടത്തിൽ ശാരദ. മക്കൾ: വിനോദൻ, അനിത, മനോജ്. മരുമക്കൾ: ബീന പീറ്റയിൽ, തയ്യിൽ വിജയൻ ചെലവൂർ, സിനി പരുത്തിപ്പാറ. സഹോദരങ്ങൾ: കാണിക്കോളിൽ നാരായണി (പുറമേരി), പരേതരായ ആയ്യാർ കൊത്തിയ പൊയിൽ മാണി (തൊട്ടിൽപ്പാലം), ചരളിൽ മാതു (ചേലക്കാട്), വലിയപറമ്പത്ത് ദേവി (വളയം), കച്ചേരിത്തറമ്മൽ കുമാരൻ, കുഞ്ഞിരാമൻ. സഞ്ചയനം വെള്ളിയാഴ്ച.