കുറ്റ്യാടി: കരിങ്ങാട് പൊന്നംപറമ്പത്ത് മാതു (75) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: അശോകൻ, നിർമല, ശശി. മരുമക്കൾ: റീന, ശ്രീജ, അശോകൻ. സഹോദരങ്ങൾ: കല്യാണി, പരേതനായ നാണു.