കടന്നപ്പള്ളി: തുമ്പോട്ടയിലെ കൊഴുമ്മൽ പുതിയ പറമ്പത്ത് നാരായണൻ നമ്പ്യാർ (85) നിര്യാതനായി. പരേതരായ പെരിയാടൻ കിഴക്കിനിയിൽ കണ്ണൻ നമ്പ്യാരുടെയും കൊഴുമ്മൽ പുതിയ പറമ്പത്ത് പാട്ടിയമ്മയുടെയും മകനാണ്.
ഭാര്യ: ഇടവൻ താഴെ വീട്ടിൽ മാധവി അമ്മ. മകൻ: ഇ.ടി. അനീഷ് (മണ്ണ് സംരക്ഷണ വകുപ്പ്, തളിപ്പറമ്പ്).
സഹോദരങ്ങൾ: പരേതരായ കൊഴുമ്മൽ പുതിയ പറമ്പത്ത് കണ്ണൻ നമ്പ്യാർ, കൊഴുമ്മൽ പുതിയ പറമ്പത്ത് ചിണ്ടൻ നമ്പ്യാർ, കൊഴുമ്മൽ പുതിയ പറമ്പത്ത് കുഞ്ഞിരാമൻ നമ്പ്യാർ, കൊഴുമ്മൽ പുതിയ പറമ്പത്ത് ലക്ഷ്മി.