തളിപ്പറമ്പ്: കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടിൽ ഗോവിന്ദൻ (70) നിര്യാതനായി. ഭാര്യ: ടി.വി. കമലാക്ഷി (സി.പി.എം കീഴാറ്റൂർ തെക്ക് ബ്രാഞ്ച് മെംബർ). മക്കൾ: ടി.വി. വിനോദ് (തളിപ്പറമ്പ സഹകരണ ആശുപത്രി ജീവനക്കാരൻ, സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി മെംബർ), ടി.വി. വിജേഷ് (ഗ്രാൻഡ് തേജസ് തളിപ്പറമ്പ്), ടി.വി. അജേഷ് (പറപ്പുൽ, ഗൾഫ്).
മരുമക്കൾ: പി.വി. ഷൈജ (പരിയാരം മെഡിക്കൽ കോളജ്), ഇ. രേഷ്മ (ചെപ്പനൂൽ). സഹോദരങ്ങൾ: യശോദ (കുറ്റിക്കോൽ), ഭാർഗവി, ഉണ്ണികൃഷ്ണൻ, കെ.വി. പ്രകാശൻ, ശോഭ (ഇരുവരും സി.പി.എം കീഴാറ്റൂർ തെക്ക് ബ്രാഞ്ച് മെംബർമാർ).