മുഴപ്പിലങ്ങാട്: കുളം ബസാറിന് സമീപത്ത് മായൻ കുട്ടി (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നിസാർ, നൗഷാദ്, നസീറ, നസറിയ, നഫ്സീറ, നസ്ലീന. മരുമക്കൾ: റഹ്മത്ത്, ജസറീന, ഫിറോസ്, നവാസ്, അബ്ദുറഹ്മാൻ, ഷമീർ. സഹോദരങ്ങൾ: ആക്കു, പരേതനായ ഇബ്രാഹിം.