നീലേശ്വരം: റിട്ട. കർണാടക പൊലീസ് ഉദ്യോഗസ്ഥനായ പള്ളിക്കര കൊക്കരമ്മത്ത് വണ്ണാടിൽ ശ്രീധരൻ (80) നിര്യാതനായി. പയ്യന്നൂർ അന്നൂർ സ്വദേശിയാണ്. ഭാര്യ: ചിറക്കര ശോഭന (നീലേശ്വരം). മക്കൾ: ജിതേന്ദ്രൻ (ബംഗളൂരു), ജിതേഷ് (ചെന്നൈ), ശ്രീജേഷ് (കാനഡ). മരുമക്കൾ: പ്രിയ (അന്നൂർ), വിനീത (പടന്നക്കാട്) വിജിത (അടുത്തില).സഹോദരങ്ങൾ: ജനാർദനൻ (റിട്ട. കേരള പൊലീസ്), പരേതരായ പോത്രം അമ്മ, മാണിക്കം, കൃഷ്ണ പൊതുവാൾ (റിട്ട. സെക്രട്ടറി പയ്യന്നൂർ കോഓപറേറ്റിവ് സ്റ്റോർ), രാഘവ പൊതുവാൾ (റിട്ട. അധ്യാപകൻ, അന്നൂർ), ദേവകി അമ്മ (പുത്തൂർ).