എടക്കര: ചുങ്കത്തറ പരേതനായ ചൊളയഞ്ചേരി ബാപ്പുവിന്റെ ഭാര്യ ആമിന (85) നിര്യാതയായി. മക്കള്‍: നഫീസ, ആയിഷ, ഹുസൈന്, അലി (പൂക്കോട്ടുംപാടം), മുജീബ് റഹ്മാന് (ഗവ. കോളജ് പെരിന്തല്‍മണ്ണ), അഷ്റഫ് (പാതിരിപ്പാടം), മുനീറ (എടവണ്ണപ്പാറ).
മരുമക്കള്‍: അബ്ദുല്‍ മജീദ്, ഷാഹുല്‍ ഹമീദ്, സൈനബ, റുഖിയ, തസ് ലിന (എ.എല്‍.പി.എസ് മുണ്ടപ്പാടം), റിയാസ് (എടവണ്ണപ്പാറ). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് ചുങ്കത്തറ വലിയ പള്ളി ഖബര്‍സ്ഥാനില്‍.