രാമപുരം: പനങ്ങാങ്ങര അരിപ്രയിലെ മേലേതിൽ (തവളേങ്ങൽ) സൈതലവി (80) നിര്യാതനായി. റിട്ട.കേരള വാട്ടർ അതോറിറ്റി എൻജിനീയറാണ്. ഭാര്യ : ജമീല പരിവാണത്ത് (അരിപ്ര).
മക്കൾ: മുസ്തഫ, ഷബീർ, ഷമീമ, സാജിത. മരുമക്കൾ : സജ്ന പടിപ്പുര (പെരിന്തൽമണ്ണ), റുഖിയ ബേബി ചേലാക്കോടൻ (അങ്ങാടിപ്പുറം), ഹൈദറാലി തൊണ്ണംതൊട (പെരിന്തൽമണ്ണ), റഷീദ് പുത്തൂർ (പെരിന്തൽമണ്ണ ഹൗസിങ് കോളനി അക്ഷയ സെന്റർ).