മഞ്ചേരി: കാരക്കുന്ന് പള്ളിപ്പടി പരേതനായ പൂളഞ്ചേരി അബുവിന്റെ മകൻ സഫീർ (46) അന്തരിച്ചു. പള്ളിപ്പടിയിലെ ചുമട്ടു തൊഴിലാളിയാണ്. മാതാവ്: കെ.ടി. ആമിന. ഭാര്യ: ബുഷ്റ (കിടങ്ങഴി). മക്കൾ: ഹിബ ഷറിൻ, ഫാത്തിമഹിന, ഫാത്തിമ ജന്ന, ഫാത്തിമ ജുംന, ആദിൽ. സഹോദരങ്ങൾ: ഖാലിദ്, സജീർ, റീന, റജീല, സമാന.