കുനിശ്ശേരി: മഞ്ഞളൂർ മുരിങ്ങമല ചടയത്ത് വീട്ടിൽ റിട്ട. അധ്യാപകൻ ജനാർദനൻ നായർ (95) നിര്യാതനായി. ഭാര്യ: മഞ്ഞളൂർ പാണ്ഡലങ്ങാട്ട് വീട്ടിൽ ഹൈമാവതി അമ്മ.
മക്കൾ: ഷൈലനന്ദിനി, പങ്കജാക്ഷൻ, സതീഷ്. മരുമക്കൾ: അനിത, സജിത, പരേതനായ ശിവദാസൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ.