കല്ലടിക്കോട്: കരിമ്പ നല്ലൂർ വീട്ടിൽ ജോയിക്കുട്ടി (63) നിര്യാതനായി. ഭാര്യ: ആൻസമ്മ. മക്കൾ: അഞ്ജു ആന്റോ, അനു. മരുമക്കൾ: ലാജോ, ലയന, സിജോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കരിമ്പ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.