പത്തിരിപ്പാല: മണ്ണൂർ ഇടത്തള വീട്ടിൽ സാവിത്രി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചോഴിയതു രാമൻ നായർ. മക്കൾ: വത്സൻ ആർ. നായർ, ചന്ദ്രിക ശിവദാസ്, രതീശൻ നായർ.
മരുമക്കൾ: രാധ വത്സൻ, ഇന്ദിര രതീശൻ, പരേതനായ ശിവദാസൻ. സഹോദരൻ: ഇടത്തള രാമൻ കുട്ടി നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് ഐവർമഠത്തിൽ.