തൃശൂർ: വടൂക്കര വിവേകാനന്ദ ലെയിനിൽ താമസിക്കുന്ന പുത്തൻ വളപ്പിൽ മുഹമ്മദിന്റെ മകൻ പി.എം. ഹംസ ( റിട്ട. എസ്.ഐ, 68) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നിഹാസ്, നസ്പ്രവീൺ. മരുമകൻ: മഹീർ അബ്ദുൾ റഷീദ്.