അന്തിക്കാട്: കല്ലിടവഴി കളത്തൻപറമ്പിൽ കുമാരൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: ബാബു, ബോസ്, അജിത്ത്, ജയൻ. മരുമക്കൾ: രേഖ, ജെനി, രീഷ്മ, ധന്യ.