കയ്പമംഗലം : പനമ്പിക്കുന്ന് കിഴക്കുവശം പരേതനായ ചുലുക്കാരൻ മൊയ്തുവിന്റെ മകൻ ബാവ (77) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ : സക്കീന, ഇസ്മയിൽ, സലീം, ജാസ്മി, സഗീർ. മരുമക്കൾ: ഇസ്മയിൽ, മൻസൂർ, സാബിറ, ഫാത്തിമ, ഐഷ.