ചിയ്യാരം: തിരുത്തൂർ ടെമ്പിൾ റോഡിൽ ചാരുനിലയിൽ ഷംന (53) നിര്യാതയായി. ഭർത്താവ് : തിരക്കഥാകൃത്ത് കലവൂർ രവികുമാർ. മക്കൾ: സൂര്യ ചന്ദന, നിലാ ചന്ദന. സംസ്കാരം തിങ്കളാഴ്ച മുന്നിന് കുരിയച്ചിറ കോർപറേഷൻ ശാന്തി മന്ദിരത്തിൽ.