മമ്പാട്: മമ്പാട് ആശുപത്രിക്കുന്നിലെ വട്ടത്തൊടിക ലിയാഖത്തലി (72) നിര്യാതനായി. നിലമ്പൂർ രാമംകുത്ത് യുപി സ്കൂൾ റിട്ട.അധ്യാപകനും മമ്പാട് പുത്തൻ പള്ളി മുൻ സെക്രട്ടറിയുമാണ്.
ഭാര്യ: ജബീന കാഞ്ഞിരാല. മക്കൾ: ബൾക്കീസ്, ഫെബിന, നിയാസ് (ജിദ്ദ). മരുമക്കൾ: അനസ്( വണ്ടൂർ), ജാഫർ (മഞ്ചേരി), ജാസ്മിൻ (അരിമ്പ്ര.).