പൂക്കോട്ടുംപാടം: തട്ടിയേക്കൽ വലിയ കുളം ചെറുപള്ളിക്കൽ ഉമ്മറിന്റെ ഭാര്യ കദീജ (61) നിര്യാതയായി.
അമരമ്പലം ഗ്രാമ പഞ്ചായത്ത് തട്ടിയേക്കൽ മുൻ വാർഡ് അംഗം, പൂക്കോട്ടുംപാടം ഗവ ഹയർ സെക്കൻഡറി സ്കൂൾ എം.ടി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: കൗലത്ത്, ഹഫ്സത്ത് , സുൽഫത്ത് , ഷെൽനാ ഷെറിൻ. മരുമക്കൾ : റാഫി, ജംഷീദ്, നിജാദ്, ജിൻഷിദ്.