കൊടക്കാട്: പരേതനായ മാങ്ങാട്ട് വെള്ളക്കൽ ചോയിയുടെ ഭാര്യ ദേവകി (82) നിര്യാതയായി. മക്കൾ: അജിത, മുരളി, പ്രദീപ്, ഷാജി, പരേതയായ ഗിരിജ. മരുമക്കൾ: ഹരിദാസൻ, ജയപ്രകാശൻ, ഷീബ, ഷീജ, സിന്ധു.