വിളയന്നൂർ: കോഴിപ്പൊറ്റയിൽ പരേതനായ അപ്പുക്കുട്ടൻ ആചാരിയുടെ ഭാര്യ വേശുഅമ്മ (94) തമിഴ്നാട് ഉടുമൽപ്പേട്ടയിൽ മകന്റെ വസതിയായ പത്മിനി ഇല്ലത്തിൽ നിര്യാതയായി.
മക്കൾ: ചന്ദ്രിക, പ്രേമ, ലക്ഷ്മി, ഉഷ, പരേതരായ മണി, തങ്കവേലു.
മരുമക്കൾ: മുത്തു, വാസുദേവൻ, പത്മിനി, പരേതരായ ശാന്ത, രാജപ്പൻ, ദേവൻ.