കുഴൽമന്ദം: കാട്ടിരംങ്കാട് വീട്ടിൽ പരേതനായ വേണുഗോപാലന്റെ ഭാര്യ ധനലക്ഷ്മി (ഓമന, 59) നിര്യാതയായി.
മക്കൾ: ചിത്ര (ലൈബ്രേറിയൻ, കോട്ടായി അപ്പുണ്ണിയേട്ടൻ വായനശാല), സുചിത്ര (സ്പീച്ച് തെറാപ്പിസ്റ്റ്, എ.ആർ.കെ.എസ് തെറാപ്പി സെൻറർ, പാലക്കാട്), സുമിത (ക്ലർക്ക്, ബിൽ ഗ്യാസ് ഏജൻസി പാലക്കാട്).
മരുമക്കൾ: അജേഷ് (അധ്യാപകൻ,കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), രാജേഷ് (വെൽഡർ, ആഡ് മൈന്റ്, കോഴിക്കോട്), ശരത് കുമാർ (സെയിൽസ് എക്സിക്യൂട്ടീവ്, ഡെവൻ കറി മസാല).