തോണിപ്പാടം: ആലത്തൂർ കുമ്പളകോട്ടിൽ കേശവൻ (82) തോണിപ്പാടം അഞ്ചങ്ങാടിയിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ചെന്താമര, ചിന്താമണി (തിരുപ്പൂർ ) ശ്രീദേവി,സണ്ണികുട്ടി. മരുമക്കൾ: ഉഷ, രമദേവി, ബാലസുബ്രഹ്മണ്യം.