കോട്ടായി: ചമ്പ്രക്കുളം അയ്യപ്പൻകാവിലെ ജീവനക്കാരി കോട്ടായി മണവങ്കാട്ട് വീട്ടിൽ സരസ്വതിയമ്മ (64) നിര്യാതയായി.സഹോദരൻ: രാജൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.