കോട്ടായി: പുളിനെല്ലി പൂവത്തിൻ പൊറ്റയിൽ പരേതനായ ചാമിയുടെ മകൻ കൃഷ്ണൻ കുട്ടി (51) നിര്യാതനായി. ദീർഘകാലമായി വൃക്ക രോഗത്തിന് ചികിത്സയിൽ ആയിരുന്നു. ഭാര്യ: സരിത. മക്കൾ: ശരൺ, ശരത്.