ഗുരുവായൂർ: ചൊവ്വല്ലൂർപടി പൊക്കാരത്ത് കുഞ്ഞിമോന്റെ ഭാര്യ സഫിയ (72) നിര്യാതയായി. മക്കൾ: സാജിത, സുഹൈൽ, സാബർ (ഗുരുവായൂർ ആക്ട്സ് സന്നദ്ധസേവകൻ). മരുമക്കൾ: നിസാർ, ഫാഹിസ, ഐഷ.