അണ്ടത്തോട്: തങ്ങൾ പ്പടി മുന്നൂറ്റി പത്ത് റോഡിൽ ഷാഹിദ സ്റ്റോഴ്സ് ഉടമ കൂർക്ക പറമ്പിൽ ഉമ്മർഹാജിയുടെ ഭാര്യ ഫാത്തിമ്മ (66) നിര്യാതയായി.മക്കൾ: ഷമീർ, സെജീർ, ഷാഹിദ. മരുമക്കൾ: സെജീർ, റംല.