കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ജെ.ടി.എസിന് സമീപം താമസിക്കുന്ന ചമ്പംകുളത്ത് കുഞ്ഞാണ്ടിയുടെ മകൻ രാമചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: പരേതയായ സൗഭാഗ്യ.
മക്കൾ: രഞ്ജിത്ത്, രൺദീപ്. മരുമക്കൾ :ശ്രീലക്ഷ്മി, നീതു. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.