വടക്കാഞ്ചേരി: വിരുപ്പാക്ക അബ്ബക്കാട്ട് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കദിയകുട്ടി (65) നിര്യാതയായി. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് വിരുപ്പാക്ക ജുമാമസ്ജിദ് ഖബർസ്ഥാനിൽ.