കാട്ടൂർ: നെടുംപുര മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ ഭാര്യ കദീജ (91) നിര്യാതയായി. മക്കൾ: യൂസഫ് (തഖ്ദീസ് ഹോസ്പിറ്റൽ, പൂക്കാട്ടുപടി, ആലുവ), അസ്മാബി. മരുമക്കൾ: റഹമത്താലി (ശോഭ ബാവാസ്, കൊടുങ്ങല്ലൂർ), ഷാജിത.