\കുറ്റ്യാടി: വടയം ചുണ്ടേമ്മൽ ബർമ കരീം (61) നിര്യാതനായി. പിതാവ്: പരേതനായ തുവ്വോട്ടുപോയിൽ അമ്മദ്(കുറ്റ്യാടി). മാതാവ്: കുഞ്ഞാമി. ഭാര്യമാർ: സാറ കുഞ്ഞിപ്പുര (വടയം), ജമീല (നാദാപുരം). മകൻ: സഫീർ(അബൂദബി). സഹോദരങ്ങൾ: സാറ, സുബൈദ, പരേതരായ പോക്കർ, ഹമീദ്, ബഷീർ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വടയം പാലക്കൂൽ ജുമാമസ്ജിദിൽ. ഖബറടയം 12.30 കുറ്റ്യാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.