പയ്യോളി: കിഴൂർ പടിഞ്ഞാറെ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: റീന, റീജ, സിന്ധു. മരുമക്കൾ: അശോകൻ (മുചുകുന്ന്), വിനോദൻ (മുതുവന), സജീന്ദ്രൻ (കൈനാട്ടി). സഹോദരങ്ങൾ: പരേതരായ കേളപ്പൻ, കുഞ്ഞിരാമൻ, ചെക്കോട്ടി, അച്യുതൻ, ചിരുത, കണാരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.