പയ്യോളി: തിക്കോടി തെരുവിലെ പനയുള്ളകണ്ടി ഗോവിന്ദൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജീവൻ (സി.പി.എം തൃക്കോട്ടൂർ സൗത്ത് ബ്രാഞ്ചംഗം), രാജേഷ്, രജീഷ്. മരുമക്കൾ: നിഷ, ജിജിന, നയന (സി.പി.എം തൃക്കോട്ടൂർ ബ്രാഞ്ചംഗം).