കക്കോടി: മോരിക്കര പരേതനായ ബാലന്റെ ഭാര്യ മാളു (85) നിര്യാതയായി. മക്കൾ: പരേതനായ പ്രസന്നകുമാർ, വസന്തകുമാർ, സിന്ധു, ബിന്ദു. മരുമക്കൾ. ബേബി മിനി, വസന്ത, രവീന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.