കാട്ടിൽപീടിക: ചിറയിൻകുനിയിൽ പരേതനായ സി.കെ. ബാലന്റെയും കമലയുടെയും മകൻ സുരേഷ്ബാബു (56) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീമോൾ, രാഹുൽ (ദുബൈ). സഹോദരങ്ങൾ: രാജലക്ഷ്മി (മെംബർ, ചേമഞ്ചേരി പഞ്ചായത്ത്), വിജയലക്ഷ്മി (മുൻ മെംബർ, ഉള്ള്യേരി പഞ്ചായത്ത്), പരേതനായ ബാബുരാജ്. സഞ്ചയനം ചൊവ്വാഴ്ച.