തൊണ്ടയാട്: മനയിൽ ദേവയാനി (73) നിര്യാതയായി. ഭർത്താവ്: പരേതനായ വണ്ടൂർ കോമത്ത് കെ. ശശിധരൻ നായർ (റിട്ട. ആർമി). മക്കൾ: പി.എം. രാജേഷ് (കെ.എസ്.ഇ.ബി കോഓപറേറ്റിവ് സൊസൈറ്റി-ഗാന്ധി റോഡ്), പി.എം. രാജീവ് (ബി.എസ്.എൻ.എൽ-വെള്ളയിൽ), പി.എം. ശാലിനി. മരുമകൻ: സന്തോഷ് വേങ്ങേരി. സഹോദരങ്ങൾ: കൃഷ്ണകുമാർ (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ പി.ഡബ്ല്യു.ഡി), ദേവദാസൻ (റിട്ട. കേരള പൊലീസ്), രാജൻ (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി), കുഞ്ഞിലക്ഷ്മി, പരേതരായ സദാനന്ദൻ (മണി-എ.ബ്ല്യു.എച്ച് എൻജിനീയറിങ് കോളജ്), സോമനാഥൻ (ബിസിനസ്). സഞ്ചയനം ഞായറാഴ്ച.