കടലുണ്ടി: താഴെ മുള്ളമ്പലം പാലൻ സൗമിനി (68) നിര്യാതയായി. ഭർത്താവ്: പാലൻ ഉണ്ണി. മക്കൾ: പാലൻ മനോജ് (അക്ഷയ സെന്റർ, ചാലിയം), ഷാനിമോൾ, പരേതയായ മിനി. മരുമക്കൾ: പ്രമീള, ഗിരീഷ് (താനൂർ). സഞ്ചയനം ചൊവ്വാഴ്ച.