കടലുണ്ടി: മണ്ണൂർ പരേതനായ മേനാത്ത് കുട്ടികൃഷ്ണൻ നായരുടെ ഭാര്യ മാനാമ്പലത്തു മാധവിക്കുട്ടി അമ്മ (91-തങ്കമ്മ) നിര്യാതയായി. മക്കൾ: കെ. സുനിൽ നായർ, പരേതരായ ഹരീന്ദ്രനാഥൻ, രവീന്ദ്രനാഥ്, ഉദയശങ്കർ, ആശാലത. മരുമക്കൾ: ഷൈജ, ശ്യാമ, പരേതയായ ഗിരിജ. സഞ്ചയനം ഞായറാഴ്ച.