പറമ്പിൽ ബസാർ: എളേടത്ത് പറമ്പ് മീനാക്ഷി (76) നിര്യാതയായി. ഭർത്താവ്: പരേതനായ പൊട്ടുക്ക. മക്കൾ: സുബ്രഹ്മണ്യൻ, സത്യൻ, ശിവരാജൻ, അനിത, പരേതയായ അജിത. മരുമക്കൾ: ഷീജ, ജിഷ, നിഷ. സഞ്ചയനം തിങ്കളാഴ്ച.