കല്ലായി: ഭൈരവൻകണ്ടി പറമ്പ് കൊല്ലോലത് അനിൽ കുമാർ (59) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അവിഷ്ണ, കൗശിക്. മരുമകൻ: അശ്വന്ത്. സഹോദരങ്ങൾ: ബീന, അജിത, സുനിൽകുമാർ, ലിഷ (വഹിത). സഞ്ചയനം ഞായറാഴ്ച.