കൊടുവള്ളി: കരീറ്റിപ്പറമ്പ് പൂതർകുഴിയിൽ ഫാത്തിമ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം ഹാജി. മക്കൾ: റുഖിയ, ആയിഷ, ആസിയ, മറിയ, ഹഫ്സത്ത്. മരുമക്കൾ: റഹീം (ചുണ്ടപ്പുറം), അഷ്റഫ് (കരീറ്റിപ്പറമ്പ്), റിയാസ് (കാപ്പാട്), ഹംസ (പച്ചക്കാട്), സലാം (കല്ലുമ്പുറം).