കൊയിലാണ്ടി: കൊല്ലം മൂസ്സാങ്കാത്ത് അബ്ദുൽ ഖാദർ (78) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഫൈസൽ, സിറാജ്, അഷ്കർ (മൂവരും കുവൈത്ത്), നാസില, സാബിറ. മരുമക്കൾ: അബ്ദുലത്തീഫ് (കുണ്ടുങ്ങൽ), റിയാസ് ബക്കർ (കൊയിലാണ്ടി), നൂരിയ (പുറക്കാട്), റംസി (വടകര), ബിൻസി (നടുവണ്ണൂർ). സഹോദരങ്ങൾ: പരേതയായ ഇമ്പിച്ചി പാത്തു (കോയാസ്), അഹമ്മദ് (പിണറായി), ആമിന, അബ്ദുൽ ഹമീദ്, അബ്ദുറഹ്മാൻ, നഫീസ.