ചെറുകുളം: ചേക്കാട്ട് പറമ്പത്ത് പരീച്ചി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ് കോയ. മക്കൾ: മുല്ലബി, കോയ, പരേതനായ അഷ്റഫ്, റംല, ബാസില. മരുമക്കൾ: കോയമോൻ (മുണ്ടിക്കൽ താഴം), ആഫി (ചാലിൽ താഴം), ബഷീർ (ഉള്ള്യേരി), സലീന (മുണ്ടോത്ത്), സുഹറ (മടവൂർ).