പാണ്ടിക്കാട്: തമ്പാനങ്ങാടി സുൽത്താൻ റോഡിലെ കാഞ്ഞിരക്കണ്ടൻ മുഹമ്മദിന്റെ മകനും തമ്പാനങ്ങാടി മഹല്ല് പള്ളി മുൻ സെക്രട്ടറിയുമായിരുന്ന തൗഫീഖ് ഷാ അഹമ്മദ് (69) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: തൗഹീദ് ഷാ, തരീഖ് ഷാ മുഹമ്മദ്, തമീം ഷാ മുഹമ്മദ്, തൻസീഹ് ഷാ മുഹമ്മദ്.