വളാഞ്ചേരി: പൈങ്കണ്ണൂർ മഹല്ലിൽപെട്ട അബുദാബിപ്പടി താജ് നഗറിൽ താമസിക്കുന്ന കൂരിപറമ്പിൽ കോയ ( 72) നിര്യാതനായി. ഭാര്യ: ഫാത്തിമ പടലത്ത്. മക്കൾ: ഷാദിയ, ഷരീഫ്, ഷബീബ്. മരുമക്കൾ: റിയാസ് എടയൂർ, ഷാദിയ അമ്പാൾ, ഷംസീന മലപ്പുറം.