താനൂർ: ഒഴൂർ സ്വദേശി രാമചന്ദ്രൻ പുളിയേരി (67) നിര്യാതനായി. റിട്ട. ഫാർമസിസ്റ്റാണ്. പിതാവ്: പരേതനായ കേളുക്കുട്ടി പുളിയേരി. മാതാവ്: രുഗ്മിണി പീടിക.
ഭാര്യ: ശ്രീലത. മക്കൾ: ഡോ. അംബിക, ഗൗരി (എൻജിനീയർ, ഇൻഫോ പാർക്ക്). മരുമക്കൾ: രാംജിത് ഗംഗൻ (എസ്.ബി.ഐ കൊടിഞ്ഞി), ജിതിൻ (ബിസിനസ്, തൃപ്പൂണിത്തുറ).